നല്ല പണിയുടെ ഇടയിൽ ചുമ്മാ ഒരു ബ്ലോഗ് വായിക്കുക ആയിരുന്നു. ആഫ്റ്റെർ എ വെരി ലോങ്ങ് ടൈം. നമ്മുടെ പഴയ ചില പൊസ്റ്റ്സ് വായിച്ചു. ബ്ലോഗിന്റെ ലുക്ക് അത്ര പിടിച്ചില്ല. കുറച്ചൊന്നു മോഡേണ്‍ ആക്കി. ആരെങ്കിലും കാണുമോ എന്നറിയില്ല.
എല്ലാവരെയും മിസ്സ് ചെയ്യുന്നു....
എല്ലാവരെയും മിസ്സ് ചെയ്യുന്നു....